വയനാട്: കളിക്കുന്നതിനിടെ രണ്ടര വയസുകാരന്റെ തലയില്‍ കലം കുടുങ്ങി. മൂലങ്കാവ് സ്വദേശി ഡാന്റിയുടെ മകന്‍ എഡ്‌വിന്റെ തലയിലാണ് കലം കുടുങ്ങിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് തലയില്‍ കലം കുടുങ്ങിയ നിലയില്‍ എഡ്‌വിനെ കാണുന്നത്. തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.
No comments:
Post a Comment